Saturday 14 December 2013



തിരുവനന്തപുരത്ത് വലിയ തുറയില്‍ വീട്ടില്‍ അതിക്രമിച്ച കയറിയ ഗുണ്ടാസംഘം പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .