Monday 18 November 2013


സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍നിന്നു വിരമിച്ചതില്‍ മനംനൊന്ത 

യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ കച്ച് മേഖലയിലെ 

ഭുജ് താലൂക്കിലെ വാര്‍ളി ഗ്രാമത്തിലെ വിജയ് ഗോവിന്ദ് മഹേശ്വരി 

(20) എന്നയുവാവാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ സ്വന്തം 

വസതിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. 

സച്ചിന്‍ വിരമിക്കുന്ന വാര്‍ത്ത പുറത്തു വന്ന അന്നു മുതല്‍ വിജയ് 

ഗോവിന്ദ് വിഷാദത്തിലായിരുന്നെന്നു സുഹൃത്തുക്കളെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.































sachin tendulkar after retiremnet